വടക്കേക്കാട്: കല്ലൂർ കൊമ്പത്തേൽപ്പടി-ഐ.സി.എ റോഡ് നെടുംപറമ്പിൽ ഹംസ (87) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമോൾ ചേമ്പത്ത്. മക്കൾ: ഷഹർബാൻ, ഷാജിറ, ഷമീറ, ഷംസീർ (ഖത്തർ), സുഹറാബി. മരുമക്കൾ: സുബൈർ, സലീം, സുബൈർ, അബ്ദുറസാഖ് (ഇരുവരും ഖത്തർ), ഷബീല. ഖബറടക്കം ബുധനാഴ്ച 10ന് കല്ലൂർ പള്ളി ഖബർസ്ഥാനിൽ.