മാള: കുണ്ടൂർ പാറാശ്ശേരി റാഫേലിന്റെ ഭാര്യ റെജി (63) നിര്യാതയായി. മക്കൾ: റെനി. റിൻസി. മരുമക്കൾ: ജോബ്, ജെൽബിൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ആലമിറ്റം ചർച്ച് സെമിത്തേരിയിൽ.