പുത്തൻചിറ: കുന്നത്തേരി നെല്ലിശ്ശേരി ഫ്രാൻസിസിന്റെ ഭാര്യ അന്നംകുട്ടി (82) നിര്യാതയായി. മക്കൾ: ജോയ്, ജോൺസൺ. മരുമകൾ: ഷീജ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് പുത്തൻചിറ സെന്റ്മേരീസ് പള്ളി സെമിത്തേരിയിൽ.