പഴയന്നൂർ: കുന്നംപുള്ളി ഊളാനിയിൽ വീട്ടിൽ ശുഭാനന്ദൻ മകൻ അജിത്ത് (27) നിര്യാതനായി. മാതാവ്: സുഭദ്ര. സഹോദരി: ശ്രുതി.