ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ആനന്ദവാടിക്ക് കിഴക്ക് പരേതനായ മൊയ്തീൻ കുഞ്ഞിയുടെ മകൻ തെരുവത്ത് പഴൂർ അബൂബക്കർ (70) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സാബിത്ത്, സബിത, സജ്ന. മരുമക്കൾ: നിയാസ്, ഉമർ. സഹോദരങ്ങൾ: മുഹമ്മദ്, ഉമർ, ഹൈദറാലി, സുഹറ, നബീസ.