ഒല്ലൂർ: നീരോലിപ്പാടം ഗാന്ധി നഗറിൽ എലുവത്തിങ്കൽ കാട്ടൂക്കാരൻ പരേതനായ വർഗീസിന്റെ മകൻ വിനോബ (65) നിര്യാതനായി. ഭാര്യ: ജൂലി. മക്കൾ: ജെസ് വർഗീസ്, ജോ ആന്റണി. സംസ്കാരം ബുധനാഴ്ച 10ന് ഒല്ലൂർ മേരിമാത പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.