പാവറട്ടി: തരകൻ പരേതനായ പൊറിഞ്ചുകുട്ടിയുടെ മകൾ റിട്ട. അധ്യാപിക കൊച്ചന്നം (92) നിര്യാതയായി. സഹോദരങ്ങൾ: ജോസ്, കൊച്ചുമറിയം ജേക്കബ്, കൊച്ചുമേരി ജോസ്, സിസ്റ്റർ ഇന്നോസെൻസി (സെന്റ് ആൻസ്), പരേതയായ റോസ (റിട്ട. അധ്യാപിക),