കൊടകര: അവിട്ടപ്പിള്ളി വേളുക്കുന്നേല് വര്‍ഗീസിന്റെ ഭാര്യ ഏലിയാമ്മ (72) നിര്യാതയായി. മക്കള്‍: ജോയ്, മിനി, ബീന, ജോഷി. മരുമക്കള്‍: ജിന്‍സി ജോയ്, രജനി ജോഷി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കോടാലി സെന്റ് മേരിസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.