കാഞ്ഞാണി: പാന്തോട് കിഴക്കൂട്ട് സിദ്ധാർത്ഥൻ (76) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സിജി, സിനി, സിമി. മരുമക്കൾ: അരുൺകുമാർ, ദിനേഷ് ബാബു, പരേതനായ ഉണ്ണികൃഷ്ണൻ.