ചാലക്കുടി: മൂഞ്ഞേലി ചിറ്റിലപ്പിള്ളി സണ്ണിയുടെ മകൻ സിജോ (34) നിര്യാതനായി. മാതാവ്: ജോളി. ഭാര്യ: മരിയ. സംസ്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് പടിഞ്ഞാറേ ചാലക്കുടി നിത്യസഹായ മാത പള്ളി സെമിത്തേരിയിൽ.