കോഴിക്കോട്: വലിയങ്ങാടി കെ.വി. അസോസിയേറ്റ്സ് ഉടമ പുത്തൻവീട്ടിൽ ഉസ്മാൻ കോയ (ഇസ്സു-74) കുണ്ടുങ്ങൽ സ്രാങ്കിൻറകത്ത് നിര്യാതനായി. ഭാര്യ: പരേതയായ കൽമബി. മക്കൾ: ഒമ്മർ ഷിറാസ്, ഫറോസ, ഷിഫാന, ജോഷില, സാബിഹ, സഫീറ. മരുമക്കൾ: മേലിവീട് സക്കറിയ, പുതിയതോപ്പ് ആദം (ആദം അസോസിയേറ്റ്സ്), കാട്ടിൽ വീട്ടിൽ അൻവൻ, മുച്ചിന്തിയകം റഷീദ് (ദുബൈ), ത്രിക്കോവിൽ പള്ളി വീട് സഫ്രാസ് അനസ് (ദുബൈ). സഹോദരങ്ങൾ: പരേതരായ ആയിശബി, സുലൈഖ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9:30ന് കണ്ണംപറമ്പ് പള്ളിയിൽ.