നാദാപുരം: മുടവന്തേരി പിലായിൽ പാത്തു ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല. മക്കൾ: അഷ്റഫ്, അലി, ആയിഷ. മരുമക്കൾ: ഹാജറ, സമീറ, ഹമീദ്.