പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര ആശാരിക്കണ്ടിയിലെ കപ്പാച്ചിക്കണ്ടി നാരായണന്റെ ഭാര്യ കല്യാണി (72) നിര്യാതയായി. പേരാമ്പ്ര എസ്റ്റേറ്റ് പ്ലാന്റേഷൻ കോർപറേഷൻ റിട്ട. തൊഴിലാളിയാണ്. മക്കൾ: സുരേഷ് ബാബു, സതീഷ് കുമാർ, നളിനി. മരുമക്കൾ: സിജി (നരിനട), ലീന (കുറ്റ്യാടി), സനീഷ് (മുക്കുള്ളിൽ) ചെമ്പ്ര. സഹോദരങ്ങൾ: കുഞ്ഞിമാത, ബാലൻ, ഗംഗാധരൻ, കുമാരൻ, രാഘവൻ, യശോദ, ഗീത, പരേതനായ ഭാസ്കര