വടകര: മേമുണ്ട നീഹാരം പ്രദീപ് കുമാർ (57) നിര്യാതനായി. പിതാവ്: പരേതനായ രാമർ പണിക്കർ. മാതാവ്: ചന്ദ്രിക. ഭാര്യ: കവിത. മക്കൾ: നിമിൻ പ്രദീപ്, നിഹാര പ്രദീപ്. സഹോദരങ്ങൾ: അനൂപ് കുമാർ, ദിലീപ് കുമാർ, ശ്രീജിത്ത്