പേരാമ്പ്ര: കല്പത്തൂർ പരേതനായ മനയിൽ ചാത്തപ്പൻ മാഷുടെ ഭാര്യ കുഞ്ഞിമാത (88) നിര്യാതയായി. മക്കൾ: സുഭാഷ് ചന്ദ്രൻ, മീന കുമാരി, പരേതയായ പ്രേമകുമാരി. മരുമക്കൾ: കെ.പി. ശ്രീധരൻ കോട്ടക്കൽ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), വി.പി. രവീന്ദ്രൻ മഞ്ഞക്കുളം (റിട്ട. സെക്രട്ടറി, ഹൗസിങ് സൊസൈറ്റി മേപ്പയൂർ), ശകുന്തള കൈവേലി. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ഗോപാലൻ, പരേതരായ കുഞ്ഞിരാമൻ, കല്യാണി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ