നാദാപുരം: തൂണേരി കണ്ണങ്കൈ പൊലയം പൊയിൽ ശരത് (27) നിര്യാതനായി. പിതാവ്: പരേതനായ കേളപ്പൻ. മാതാവ്: ലീല. സഹോദരി: പരേതയായ രേഖ.