കോഴിക്കോട്: കല്ലായി തൈക്കണ്ടി ഹൗസിൽ വി.പി. ഉമ്മർ കോയ (വലിയങ്ങാടി-62) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ഉമ്മാച്ചുമ്മ. ഭാര്യ: ആയിശബി. മക്കൾ: സുബ്സീന, മുബീന, മുബഷിർ, ഫെമിന. മരുമക്കൾ: ഷംസുദ്ദീൻ, സക്കരിയ, തസ്നീം, നൗഷാദ്.