കൈതപൊയിൽ: വേഞ്ചേരി താമസിക്കുന്ന പരേതനായ ചാലിൽ അബു എന്നവരുടെ മകൻ ചാലിൽ മുഹമ്മദലി (62) നിര്യാതനായി. മാതാവ്: പരേതയായ ആയിഷ. ഭാര്യ: ആമിന. മക്കൾ: റിയാസ്, സറീന, ഷഹന. മരുമക്കൾ: ഹാരിസ്, ജാസിം, രഹ്ന. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുറഹിമാൻ, അബ്ദുൽ നാസർ, റഫീഖ്, അഷ്റഫ്, പാത്തുമ്മേയി, കദീഷക്കുട്ടി, സുബൈദ.