നരിക്കുനി: വെള്ളാരംകണ്ടി പൊയിലംകണ്ടിയിൽ താമസിക്കും പറമ്പിൽ അബ്ദുറഹിമാൻ (74) നിര്യാതനായി. ഭാര്യ: റുഖിയ്യ. മക്കൾ: അബ്ദുൾ നാസർ, അബ്ദുൾ സലീം, അബ്ദുൾ ഷമീം. മരുമക്കൾ: ജംഷീന (പി.സി പാലം), ജസ്ന (പുള്ളാവൂർ), സാജിറ (പൂനൂർ). സഹോദരങ്ങൾ: കുഞ്ഞായിൻ കോയ, ആലിക്കോയ, ആമിന, പരേതനായ അഹമ്മദ് ഹാജി.