വടകര: മന്തരത്തൂരിലെ മാണിക്കം പാലിച്ചേരി മീത്തൽ മാണിക്കം (88) നിര്യാതനായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ദേവി, രാധ, സുശീല, സത്യൻ (പാർക്കോ ഗോൾഡ് വടകര). മരുമക്കൾ: കുഞ്ഞിക്കണ്ണൻ, കണ്ണൻ, സുപ്രിയ, പ്രമീള.