വടകര: അടക്കാതെരു ജെ.ടി.എസിന് സമീപം നെട്ടൂർ വീട്ടിൽ ഷെഫീഹു റഹ്മാൻ (30 ബൈത്തുൽ ശിഫ) നിര്യാതനായി. ഭാര്യ: ഷഹാന. പിതാവ്: സക്കീർ ഹുസൈൻ. മാതാവ്: ഷെരീഫ. സഹോദരങ്ങൾ: ഷംസീർ ഹുസൈൻ, ശിഫ ഫാത്തിമ, ഷദുറഹ്മാൻ.