ഉള്ള്യേരി: കക്കഞ്ചേരി ഏറങ്കോട്ട് മീത്തൽ താമസിക്കുന്ന വാകയാട് മാതാണ്ടി കുന്നത്ത് കല്യാണി (74)നിര്യാതയായി. ഭർത്താവ്: പരേതനായ അരുമ. മക്കൾ: ഗിരിജ, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: ലൈജു കന്നൂര്, ഹരിദാസൻ അറപീടിക. സഹോദരങ്ങൾ: കണ്ണൻകുട്ടി, നാരായണൻ, ചെറിയപെണ്ണ്, പരേതരായ വെള്ളൻ, വേലായുധൻ, ബാലൻ, ലക്ഷ്മി.