പേരാമ്പ്ര: കായണ്ണ തൃക്കോട്ട് കുന്നുമ്മൽ കദീജ (98) നിര്യാതയായി. ഭർത്താവ് : പരേതനായ കുഞ്ഞബ്ദുല്ല. മക്കൾ: ഫാത്തിമ, റുഖിയ, റംല. മരുമക്കൾ: ബീരാൻ കുട്ടി, അബൂബക്കർ (പാണ്ടിക്കോട്), പരേതനായ അമ്മോട്ടി.