വാണിമേൽ: ഭൂമിവാതുക്കൽ മരക്കിഴങ്ങിൽ നായിക്കരിമ്പിൽ കുഞ്ഞയിശ (87) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, മജീദ്, സാറ, കദിയ. മരുമക്കൾ: അബ്ദുല്ല (കുന്നുമ്മൽ പള്ളി), അബ്ദുല്ല (നരിപ്പറ്റ,) ആയിഷ, സുലൈഖ