കൊടുവള്ളി: ആറങ്ങോട് വാഴപ്പൊയിൽ പാണോലത്ത് മുഹമ്മദ് (67) നിര്യാതനായി. ഭാര്യമാർ: മറിയ കൊടുവള്ളി, സക്കീന മുത്തമ്പലം. മക്കൾ: ഷമീർ, ജംഷീർ, താജുദ്ദീൻ, സലീന, സബീന, ഷാദിയ ഫെബിൻ. മരുമക്കൾ: റസാഖ് കൊടുവള്ളി, ബഷീർ തോട്ടത്തിൽകടവ്, ജസീർ കോഴിക്കോട്, ജംഷീന, ജുവൈരിയ, നാഫിയ ഫർസാന. സഹോദരങ്ങൾ: അബ്ദുറഹിമാൻ, ഉസൈൻ, സൈനുദ്ദീൻ, അസീസ്, ഗഫൂർ.