കോഴിക്കോട്: അശോക ഹോസ്പിറ്റലിനു പിറകുവശം പരേതരായ പയമ്പള്ളി വാസു-രോഹിണി ദമ്പതികളുടെ മൂത്ത മകൻ പ്രേമാനന്ദൻ (ബി.എസ്.എൻ.എൽ കോഴിക്കോട് -72) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: മീന, നീന, ലീന. മരുമക്കൾ: സന്തോഷ്കുമാർ (നടുവട്ടം), സുനിൽകുമാർ (മലാപ്പറമ്പ്), മഹേഷ് ബാബു (ഫറോക്ക്). സഹോദരങ്ങൾ: സച്ചിദാനന്ദൻ (ബി.എസ്.എൻ.എൽ), ജയാനന്ദൻ (ഓട്ടോമൊബൈൽ ഷോപ്പ്), പരേതനായ കൃപാനന്ദൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് പുതിയപാലം ശ്മശാനത്തിൽ.