പയ്യോളി: ഇരിങ്ങൽ മേത്തോടി സുധാകരൻ (ഓട്ടോ ഡ്രൈവർ- 67) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സന്ധ്യ, ധന്യ, സുധീഷ്. മരുമക്കൾ: സ്വാതി, കിഷോർ, മുരളി. സഹോദരങ്ങൾ: ദിവാകരൻ, നിർമല, ശൈലജ, സജിത.