എരഞ്ഞിക്കൽ: പീടികക്കണ്ടി കൃഷ്ണൻകുട്ടി നായർ (82) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: മൃദുല, സന്തോഷ് കുമാർ (കാരുണ്യ ഹെൽത്ത് കെയർ), സ്മിത. മരുമക്കൾ: മണി, ശരത്, നിഷ. സംസ്കാരം ബുധനാഴ്ച രാവിലെ.