കിഴുപ്പിള്ളിക്കര: അഴിമാവ് കാളക്കുടത്ത് കെ.കെ. ബാലൻ (81) നിര്യാതനായി. അഴിമാവ് മദ്യവിരുദ്ധ സത്യഗ്രഹത്തിൽ മുൻനിരയിൽ പ്രവർത്തിച്ചതിനാൽ ക്രൂര മർദനമേൽക്കേണ്ടി വന്നിട്ടുണ്ട്. സംസ്കാരം വീട്ടുപരിസരത്ത് നടന്നു. ഭാര്യ: പരേതയായ തങ്ക. മക്കൾ: മണികണ്ഠൻ, മണി മേഖല, മനോജ്. മരുമക്കൾ: വനജ, സത്യൻ, ബീന.