ചെന്ത്രാപ്പിന്നി: സലഫി സെന്ററിന് കിഴക്ക് പുതിയ വീട്ടിൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ സഫിയ (73) നിര്യാതയായി. മക്കൾ: അബ്ദുൽ നസീർ, മുഹമ്മദ് ബഷീർ, വാഹിദ, സീനത്ത്. മരുമക്കൾ: അബ്ദുൽ നാസർ, അമീർ അലി, ജിൻസി, പരേതയായ സാഹിറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ചിറക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.