ചാവക്കാട്: ഒരുമനയൂർ മുത്തൻമാവ് പടിഞ്ഞാറ് പരേതനായ ചാണശ്ശേരി ബാലന്റെ ഭാര്യ നാരായണി (77) നിര്യാതയായി. മക്കൾ: ജൂബിഷ്, ബിജു, ബിന്ദു. മരുമക്കൾ: ഷാനി, ശ്രീദേവി, ദിലീപ് കുമാർ.