ആലപ്പാട്: കുണ്ടോളിക്കടവ് നെല്ലിപറമ്പിൽ രവീന്ദ്രൻ (76) നിര്യാതനായി. ഭാര്യ: മണി. മക്കൾ: സുധീഷ്, ബാബു, റീജ, സന്തോഷ്. മരുമക്കൾ: ഭാഗ്യലക്ഷ്മി, സിനി, പ്രേംസുതൻ, രമ്യ.