ഒളരി: പുല്ലഴി കുണ്ടുകുളം ഫ്രാൻസീസിന്റെ മകൻ ബാബു (50) നിര്യാതനായി. മാതാവ്: എൽസി. ഭാര്യ: അൽജി. മക്കൾ: സ്റ്റെന, സ്റ്റെജി. സഹോദരങ്ങൾ: ജോൺസൺ, ജാൻസി ജെയ്സൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പുല്ലഴി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.