വടൂക്കര: കണിമംഗലം കൗൺസിലർ ജയപ്രകാശ് പൂവ്വത്തിങ്കലിന്റെ സഹോദരിയും വടൂക്കര ശ്മശാനം റോഡ് ചുള്ളി പറമ്പിൽ സുഭാഷിന്റെ ഭാര്യയുമായ രമ (53) നിര്യാതയായി. മക്കൾ: സുരഭി, സൂര്യ. മരുമക്കൾ: പി.ആർ. ബിബിൻ, അരുൺകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ.