തൃശൂർ: എടക്കുളം ചേനമ്പള്ളി പരേതനായ കുട്ടൻ നായരുടെ ഭാര്യ പത്മാവതി അമ്മ (78) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ (ഫ്ലവേഴ്സ് 24 ഗ്രൂപ്പ് വൈസ് പ്രസിഡന്റ്), നാരായണൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.