നെടുമങ്ങാട്: നെട്ടിറച്ചിറ വിളയിൽ വീട്ടിൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ ലളിതമ്മ (79) നിര്യാതയായി. മക്കൾ: സുഷമ കുമാരി, ജയചന്ദ്രൻ നായർ, ശുഭ, ജ്യോതിഷ് ചന്ദ്രൻ, സുജ ജി. നായർ. മരുമക്കൾ: രാമചന്ദ്രൻ നായർ, ഗീതകുമാരി, ജ്യോതിഷ് കുമാർ, ശ്രീദേവി, ഉണ്ണിക്കൃഷ്ണൻ