ബാലരാമപുരം: നെല്ലിവിള സുവി സദനത്തിൽ ജി. മണിയൻ (76) നിര്യാതനായി ഭാര്യ: സുലോചന. മക്കൾ: സുവി (ജില്ല ഫയർ ഓഫിസർ), സുജി, (സഹകരണ വകുപ്പ് ) മരുമക്കൾ: ലിസ, രമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.