തിരുവനന്തപുരം: നേമം കല്ലിയൂര്‍ കുഴിത്തലയ്ക്കല്‍ സ്വാതിഭവനില്‍ ജയചന്ദ്രന് കല്ലിയൂര്‍ (55- ജയ്ഹിന്ദ് ടി.വി കാമറമാന്‍) നിര്യാതനായി. നിരവധി സീരിയലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ: കവിത. മക്കള്‍: കിരണ്‍ ചന്ദ്രന് (പൊലീസ്), കീര്‍ത്തി ചന്ദ്രന് (വിദ്യാർഥിനി). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.