ആര്യനാട്: ചൂഴ ചന്ദ്രപ്രഭയിൽ ആർ. പ്രഭാകരൻ (60) നിര്യാതനായി. ഭാര്യ: ചന്ദ്രലേഖ. മക്കൾ: ജിഷ്ണു (പൊലീസ്), ജിത്തു (ദുബൈ). മരുമകൾ: ശ്രീലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.