നിലമേല്‍: ബംഗ്ലാംകുന്ന് കൈതകുഴി ശ്രീനിലയത്തില്‍ സുഷമ (65) നിര്യാതയായി. ഭർത്താവ്: ശശിധരൻ. മക്കൾ: ജീനു (സി.പി.എം ആലയില്‍ ബ്രാഞ്ച് സെക്രട്ടറി), ജിജിൻ. മരുമകൾ: സ്വാതി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്