നെടുമങ്ങാട്: പനയമുട്ടം കൊച്ചുപാലോട് പെരുമൺകോണത്ത് വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ നായർ, മോഹനൻ നായർ, പരേതനായ ഭുവനചന്ദ്രൻ നായർ. മരുമക്കൾ: രമണി, വസന്തകുമാരി, കോമളകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.