നെടുമങ്ങാട്: അഴിക്കോട് നെല്ലുവിളയിൽ അലിക്കുഞ്ഞിന്റെ ഭാര്യ സുഹ്റാബീവി (69)നിര്യാതയായി. മക്കൾ: അൻവർ സാദത്ത്, സജീദ്, സജീല, സജീന, അസീം, സബീർ.