പരപ്പനങ്ങാടി: സൂപ്പിക്കുട്ടി നഹ ഹയർ സെക്കൻഡറി സ്കൂൾ റോഡിലെ കണ്ടംപറമ്പിൽ മുഹമ്മദ് (73) നിര്യാതനായി. അരയൻ കടപ്പുറം ജുമാ മസ്ജിദ് മുഅദ്ദിൻ, അങ്ങാടി മദ്റസ അധ്യാപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ ഷുക്കൂർ, അബ്ദുൽ ഗനി, ഷമീം അബ്ദുല്ല, ആയിഷ ബീവി. മരുമക്കൾ: അബ്ദുൽ നാസർ (പറക്കാവ്), സുഹറ, ഹഫ്സത്ത്, സൈഫുന്നിസ. സഹോദരങ്ങൾ: ബീരാൻ കുട്ടി, അബ്ദുൽ ലത്തീഫ്, സൈനബ, പരേതനായ അബ്ദുൽ ഖാദർ.