പരപ്പനങ്ങാടി: സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ചിറമംഗലത്ത് മനക്കൽ യജ്ഞമൂർത്തി നമ്പൂതിരിപ്പാടിന്റ മകൻ സി.എം. രവീന്ദ്രൻ നമ്പൂതിരിപ്പാട് (കുഞ്ഞനിയൻ -69) നിര്യാതനായി. ഭാര്യ: ഇ.എം. ഗീത. മകൾ: രശ്മി. മരുമകൻ: ആട്ടീരി മൂത്തേടത്ത് മനക്കൽ രഞ്ജിത്ത്.