പരപ്പനങ്ങാടി: ചെട്ടിപ്പടി മൊടുവിങ്ങലെ പരേതനായ വെട്ടിക്കുത്തി അബൂബക്കർ എന്ന കുഞ്ഞുമോന്റെ ഭാര്യ നഫീസ (71) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ ഗഫൂർ, മുഹമ്മദ് ഹനീഫ, മുഹമ്മദ് ശാഫി, സൈനബ ബീവി. മരുമക്കൾ: മൈമൂന, റംല, സുൽഫത്ത്.