തവനൂർ: റിട്ട. കൃഷി ഓഫിസറും തവനൂർ അയങ്കലം സ്വദേശിയുമായ പങ്ങത്ത് മണികണ്ഠൻ (57) നിര്യാതനായി. ഭാര്യ: ബേബി ഷീബ. മക്കൾ: ഗോകുൽ ദാസ്, ഗോപിക.