എരമംഗലം: വ്യാപാരി വ്യവസായി സമിതി എരമംഗലം യൂനിറ്റ് ട്രഷറർ താഴത്തേൽ പടി കുവ്വക്കാട്ട് മുകുന്ദൻ (49) നിര്യാതനായി. പിതാവ്: പരേതനായ കുവ്വക്കാട്ട് കുഞ്ഞൻ. ഭാര്യ: താര. മക്കൾ: ദൃശ്യ, ദർശന.