പൂക്കോട്ടൂര്‍: പള്ളിമുക്ക് എടാലപ്പറമ്പില് പരേതനായ അയ്യപ്പന്റെ ഭാര്യ ഉണ്ണൂലി (88) നിര്യാതയായി. മക്കള്‍: സുഭദ്ര, ബാലസുബ്രഹ്മണ്യം, ഗോപാല കൃഷ്ണന്, രാധ, പങ്കജം. മരുമക്കള്‍: അയ്യപ്പന്, വാസു, ബാലന്, അജിത, മിനി.