കൊണ്ടോട്ടി: നെടിയിരുപ്പ് കോളനി റോഡ് പന്തലം കുന്നത്ത് പരേതനായ കാരി താമുളി കുഞ്ഞാലന്റെ മകന് ഷംസുദ്ദീന് (ചെറിയോന് - 37) നിര്യാതനായി. മാതാവ്: പാത്തുമ്മക്കുട്ടി. സഹോദരങ്ങള്‍: ജമീല, സാറ, ആയിഷ, റഷീദ്.