മങ്കട: കടന്നമണ്ണ കർക്കിടകം തേക്കിൻകാട്ടിൽ ശിവാനന്ദൻ (കുഞ്ഞനിയൻ -57) നിര്യാതനായി. മങ്കടയിൽ ഓട്ടോ ബോഡി വർക്ക് ഷോപ് നടത്തുകയായിരുന്നു. ഭാര്യ: ഷീജ. മക്കൾ: അശ്വതി, അശ്വിനി, അഭീഷ്ണ. മരുമക്കൾ: സുനിൽ കുമാർ, ജയേഷ്.